Book Name in English : Papaa : Pope Francisine Vaikkyam
12 വർഷം കൊണ്ട് കത്തോലിക്കരുടെയും ക്രൈസ്‌തവരുടെയും മാത്രമല്ല, മാനവരാശിയുടെ മുഴുവൻ ഹൃദയം കവർന്ന മാർപാപ്പയായിരുന്നു ഫ്രാൻസിസ് പാപ്പ. അതുകൊണ്ടാണ് അദ്ദേഹം വിട പറഞ്ഞപ്പോൾ മുമ്പെങ്ങുമില്ലാത്തവിധം ലോകജനത ഹൃദയവേദനയോടെ കൈകൂപ്പിനിന്നത്. ഒരു വ്യാഴവട്ടക്കാലം കൊണ്ട് സഭയ്ക്കുണ്ടായ വിസ്‌മയകരമായ മാറ്റത്തെയും അതിന് നേതൃത്വം നൽകിയ ഫ്രാൻസിസ് പാപ്പയുടെ അസാധാരണമായ വ്യക്തിത്വത്തെയും ദർശനങ്ങളെയും ആഴത്തിൽ വിശകലനം ചെയ്യുന്ന പുസ്‌തകം. വിവിധ സഭകളുടെ പരമാധ്യക്ഷന്മാർ, സമുദായ നേതാക്കൾ, ഫ്രാൻസിസ് പാപ്പയുമായി നേരിട്ട് ഇടപെട്ടിരുന്ന വ്യക്തികൾ എന്നിവരുടെ ഹൃദയസ്‌പർശിയായ അനുഭവങ്ങൾ. ആഗോള ശ്രദ്ധയാകർഷിച്ച മൂന്ന് അഭിമുഖങ്ങൾ. പാപ്പയുടെ ഇടപെടലുകളെക്കുറിച്ചുള്ള പഠനങ്ങൾ. ഫ്രാൻസിസ് പാപ്പയെ സമഗ്രമായി അവതരിപ്പിക്കുന്ന പുസ്‌തകം.Write a review on this book!. Write Your Review about പാപ്പാ - പോപ്പ് ഫ്രാൻസിസിനെ വായിക്കാം Other InformationThis book has been viewed by users 22 times