Image of Book പാലം കടക്കുമ്പോള്‍ പെണ്ണുങ്ങള്‍മാത്രം കാണുന്നത്
  • Thumbnail image of Book പാലം കടക്കുമ്പോള്‍ പെണ്ണുങ്ങള്‍മാത്രം കാണുന്നത്
  • back image of പാലം കടക്കുമ്പോള്‍ പെണ്ണുങ്ങള്‍മാത്രം കാണുന്നത്

പാലം കടക്കുമ്പോള്‍ പെണ്ണുങ്ങള്‍മാത്രം കാണുന്നത്

Publisher :DC Books
ISBN : 9789354321108
Language :Malayalam
Edition : Dec2020
Page(s) : 158
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 190.00
Rs 171.00

Book Name in English : Palam Kadakkumbol Pennungalmathram Kanunnathu

കേവലമനുഷ്യന്റെ ധർമ്മസങ്കടങ്ങളും പൊള്ളുന്ന ജീവിതാനുഭവങ്ങളുംകൊണ്ട് പടുത്തുയർത്തിയ ജീവസ്സുറ്റ കഥകൾ. പെണ്ണുങ്ങൾമാത്രം കാണുന്ന കാലത്തിന്റെ നേർക്കാഴ്ച ഈ സർഗ്ഗാത്മകരചനകളെ പുതിയൊരു ഭാവതലത്തിലേക്കുയർത്തുന്നു. ആയിഷയും മുങ്ങാങ്കുഴിക്കാരനും, മലിന, ഒറ്റ, ഒരു കൺകെട്ടുകാരിയുടെ ആത്മഹത്യാക്കുറിപ്പ്, ജലഗർഭം, പാലം കടക്കുമ്പോൾ പെണ്ണുങ്ങൾമാത്രം കാണുന്നത്, യാങ്ബാ, തന്നിൻപം എന്നീ ശ്രദ്ധേയങ്ങളായ എട്ടു കഥകൾ. സ്ത്രീപക്ഷരചനകളുടെ പരമ്പരയായ ’കഥാപൗർണ്ണമി’ യിൽ ഉൾപ്പെടുന്ന പുസ്തകം.
Write a review on this book!.
Write Your Review about പാലം കടക്കുമ്പോള്‍ പെണ്ണുങ്ങള്‍മാത്രം കാണുന്നത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1245 times

Customers who bought this book also purchased