Book Name in English : Paavamoosa
വെളിച്ചക്കീറിന്റെ ഇടവേള മാത്രമാണ് ജീവിതം എന്ന നിക്കോസ് കസന്‍ദ് സാക്കീസിന്‍റെ വചനത്തെ ഓര്‍മിപ്പിക്കുന്ന നോവല്‍. ലഹരിയിലും മദിരാക്ഷിയിലും വെള്ളിത്തിരയുടെ മായികതയിലും തുണ്ടംതുണ്ടമായി സ്വയം നഷ്ടപ്പെട്ട പാവം മൂസയുടെ യഥാര്‍ത്ഥ ചിത്രം.
വിവ എം ഫൈസല്‍Write a review on this book!. Write Your Review about പാവമൂസ Other InformationThis book has been viewed by users 1180 times