Image of Book പാശ്ചാത്യസാഹിത്യസിദ്ധാന്തം
  • Thumbnail image of Book പാശ്ചാത്യസാഹിത്യസിദ്ധാന്തം
  • back image of പാശ്ചാത്യസാഹിത്യസിദ്ധാന്തം

പാശ്ചാത്യസാഹിത്യസിദ്ധാന്തം

ISBN : 9788194738091
Language :Malayalam
Edition : 2021
Page(s) : 190
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 130.00

Book Name in English : Pashathyasahithyasidantham

കാലിക്കറ്റ് സർവകലാശാലയുടെ ബി.എ. മലയാളം പാഠ്യപദ്ധതിയനുസരിച്ചാണ് ’പാശ്ചാത്യസാഹിത്യസിദ്ധാന്തം’ തയ്യാറാക്കിയിട്ടുള്ളത്. പ്ലേറ്റോ തൊട്ട് സമകാലികഘട്ടംവരെയുള്ള പാശ്ചാത്യ സാഹിത്യസിദ്ധാന്തങ്ങളിലും നിരൂപണസമ്പ്രദായങ്ങളിലും വിദ്യാർഥികൾക്ക് സാമാന്യ പരിചയമുണ്ടാക്കുകയാണ് ഈ ചെറു പുസ്‌തകത്തിൻ്റെ ലക്ഷ്യം. വിഷമം സൃഷ്ടിക്കുന്ന ആശയങ്ങളും സങ്കല്പ്‌പങ്ങളും ക്ലേശംകൂടാതെ മനസ്സിലാക്കുന്നതിനുവേണ്ടി ലളിതവും ഹ്രസ്വവുമായ രചനാരീതിയാണു സ്വീകരിച്ചിട്ടുള്ളത്. ഇംഗ്ലീഷിലുള്ള വിവിധ ഗ്രന്ഥങ്ങൾ ഈ പുസ്‌തകത്തിൻ്റെ രചനയ്ക്കായി ആശ്രയിച്ചിട്ടുണ്ട്. ’ഇൻട്രൊഡക്ടറി റീഡർ’ എന്ന നിലയിൽ തയ്യാറാക്കിയിട്ടുള്ളതുകൊണ്ട് ഉദ്ധരണികളുടെ ധാരാളിത്തവും പ്രതിവാദരീതിയും ഒഴിവാക്കിയിരിക്കുന്നു.
Write a review on this book!.
Write Your Review about പാശ്ചാത്യസാഹിത്യസിദ്ധാന്തം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 228 times

Customers who bought this book also purchased