Book Name in English : Pink Police
പിങ്ക് പോലീസ് എസ് ഐ വിജയുടെ നേതൃത്വത്തില്‍ റെഡ് എന്ന വാട്ട്സ് അപ് ഗ്രൂപ്പ് രൂപികരിക്കുന്നു. സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ അഴിമതികളും കൊലപാതങ്ങളും തടയാന്‍ പോലീസ് സേനയ്ക്ക് കഴിയാതെ വന്നപ്പോള്‍ റെഡ് വാട്ടാപ് തരംഗങ്ങള്‍ സമാന്തരപോലീസ് ആയി പ്രവര്‍ത്തിക്കുന്നു.Write a review on this book!. Write Your Review about പിങ്ക് പോലീസ് Other InformationThis book has been viewed by users 1853 times