Image of Book പിപീലിക
  • Thumbnail image of Book പിപീലിക
  • back image of പിപീലിക

പിപീലിക

ISBN : 9788182674219
Language :Malayalam
Edition : January 2018
Page(s) : 70
Condition : New
3 out of 5 rating, based on 21 review(s)
Printed Book

Price of this Book is Rs 65.00

Book Name in English : Pipeelika

മലയാള നോവലിന്റെ ഭൂമിശാസ്ത്രവും ജൈവശാസ്ത്രവും പുതിയ മാനങ്ങള്‍ ആര്‍ജിച്ചുകൊണ്ടിരിക്കുന്നു. മലനാട്ടിലെ മലയാളികളുടെ ഇടയില്‍ മാത്രം വിഹരിച്ചിരുന്ന അത് ഇടയ്ക്ക് പുതിയ ഭൂമിശാസ്ത്രങ്ങളിലേക്കും ജൈവശാസ്ത്രങ്ങളിലേക്കും മൈഗ്രേറ്റ് ചെയ്തു. ഇപ്പോള്‍ പഴയ ഭൂമിശാസ്ത്രത്തില്‍ത്തന്നെ പുതിയ ജൈവശാസ്ത്രം രചിക്കുന്നവരിലേക്കു തിരിച്ചും.-ആനന്ദ്മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്ന ഈ നോവല്‍ സാധാരണ ജീവിതപരിസരങ്ങളിലെ അസാധാരണമായ അനുഭവങ്ങളുടെ ചൂടുകൊണ്ട് വായനയെ പൊള്ളിക്കുന്നു. വിഷയത്തിന്റെ മാരകമായ സമകാലികതയാലും പതിവുശീലങ്ങളെ തകിടംമറിച്ചുള്ള എഴുത്തുരീതികൊണ്ടും വരികള്‍ക്കിടയിലൂടെ ആര്‍ദ്രമായ ജൈവികത പേറി മാറിനില്‍ക്കുന്നു.
Write a review on this book!.
Write Your Review about പിപീലിക
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2148 times

Customers who bought this book also purchased