Book Name in English : Piriyan Govani
ഇരുളും വെളിച്ചവും ഇഴചേര്‍ന്ന ജീവിത സമസ്യകള്‍ക്ക് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ ഉത്തരം തേടുമ്പോള്‍ കാരണ്‍ ആംസ്ട്രൊങിന് കരുത്താവുന്നത് വിശാലമായ വായനയും കൃത്യമായ നിരീക്ഷണങ്ങളുമാണ്. – the Times.
സ്വയം തീരുമാനിച്ചുറപ്പിച്ച് കന്യാസ്ത്രീ ജീവിതം തിരഞ്ഞെടുക്കുകയും അത് തനിക്ക് പറ്റിയ ഇടമല്ലെന്ന് കണ്ട് അതുപേക്ഷിച്ചു പോരുകയും ചെയ്ത ഓക്സ്ഫോര്‍ഡിലെ മികച്ച വിദ്യാര്‍ത്ഥി എന്ന് ഖ്യാതി നേടിയ കാരണ്‍ ആംസ്ട്രൊങ്ങിന്റെ ആത്മകഥ.അനുഭവങ്ങള്‍ അക്ഷര സാക്ഷ്യമാകുന്ന കൃതി.
പരിഭാഷ രമാ മേനോന്‍.
Write a review on this book!. Write Your Review about പിരിയന്‍ ഗോവണി Other InformationThis book has been viewed by users 2199 times