Image of Book പുതുമഴച്ചൂരുള്ള ചുംബനങ്ങള്‍
  • Thumbnail image of Book പുതുമഴച്ചൂരുള്ള ചുംബനങ്ങള്‍
  • back image of പുതുമഴച്ചൂരുള്ള ചുംബനങ്ങള്‍

പുതുമഴച്ചൂരുള്ള ചുംബനങ്ങള്‍

ISBN : 9788182662209
Language :Malayalam
Page(s) : 100
Condition : New
2 out of 5 rating, based on 21 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : Puthumazhachoorulla Chumbanangal

വ്യത്യസ്തമായ കഥാസന്ദര്‍ഭങ്ങളും അതിസാധാരണക്കാരായ കഥാപാത്രങ്ങളുമാണ് ഈ കഥകളുടെ ഏറ്റവും വലിയ സവിശേഷത . സ്ത്രീജീവിതത്തിന്റെ വിഭിന്ന മുഹൂര്‍ര്ത്തങ്ങള് ഇവ സമര്ഥമായി ആവിഷ്കരിക്കുന്നു . കഥ പറയാ‌ന്‍ ഷാഹിനയ്ക്ക് അറിയാം . അതു കേട്ടിരിക്കാന് നാം നിര്‍ബന്ധിതരാകുംവിധം കൊളുത്തിവലിക്കുന്ന തുടക്കങ്ങളില്‍നിന്ന് അയത്നലളിതമായി ഷാഹിന കഥ തുടരുന്നു
.- കെ .ആര്‍ . മീര

ഒളിനോട്ടം , മരണച്ചുറ്റ് , യന്ത്രപ്പാവ , തോട് , അഡ്ജസ്റ്റ്മെന്റ് , കലാപം , മൂക്കില് രോമമുള്ള പെണ്‍കുട്ടി , കുണ്ട‌ന്‍ , പുതുമഴച്ചൂരുള്ള ചുംബനങ്ങള്‍ . . .തുടങ്ങി .മലയാളകഥയുടെ പതിവുവഴികളില്‍നിന്നും മാറിസഞ്ചരിക്കുന്ന ഒരെഴുത്തുകാരിയുടെ 14 കഥകളുടെ സമാഹാരം .

Write a review on this book!.
Write Your Review about പുതുമഴച്ചൂരുള്ള ചുംബനങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1745 times

Customers who bought this book also purchased