Image of Book പുരുഷാര്‍ത്ഥങ്ങള്‍ - ധര്‍മ്മം അര്‍ത്ഥം കാമം മോക്ഷം
  • Thumbnail image of Book പുരുഷാര്‍ത്ഥങ്ങള്‍ - ധര്‍മ്മം അര്‍ത്ഥം കാമം മോക്ഷം
  • back image of പുരുഷാര്‍ത്ഥങ്ങള്‍ - ധര്‍മ്മം അര്‍ത്ഥം കാമം മോക്ഷം

പുരുഷാര്‍ത്ഥങ്ങള്‍ - ധര്‍മ്മം അര്‍ത്ഥം കാമം മോക്ഷം

Publisher :DC Books
ISBN : 9789354323560
Language :Malayalam
Edition : 2024
Page(s) : 400
Condition : New
3 out of 5 rating, based on 1 review(s)

Book Name in English : Purushardhangal - Dharmmam Artham Kamam Moksham

ധർമ്മാർത്ഥകാമമോക്ഷങ്ങളെയാണ് പുരുഷാർത്ഥങ്ങളെന്ന് വിവക്ഷിക്കുന്നത്. ധർമ്മത്തിനും മോക്ഷത്തിനുമിടയിൽ ജീവിതത്തെ സാദ്ധ്യമാക്കുന്ന അർത്ഥവും ആസ്വാദ്യമാക്കുന്ന കാമവും നിലകൊള്ളുന്നു. ഭാരതീയ ദാർശനികരായ മഹാചാര്യന്മാർ ഈ ലോകത്തിനുമുമ്പിൽ സമർപ്പിച്ച ജീവിതതത്ത്വശാസ്ത്രമാണിത്. വേദങ്ങൾ, ഉപനിഷത്തുകൾ, പുരാണേതിഹാസങ്ങൾ, ഷഡ്ദർശനങ്ങൾ, സ്മൃതികൾ തുടങ്ങിയവയുടെ വെളിച്ചത്തിൽ മനുഷ്യജീവിതത്തിന്റെ മഹനീയതത്ത്വശാസ്ത്രം ആദ്യമായി മലയാളത്തിൽ.
Write a review on this book!.
Write Your Review about പുരുഷാര്‍ത്ഥങ്ങള്‍ - ധര്‍മ്മം അര്‍ത്ഥം കാമം മോക്ഷം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 308 times

Customers who bought this book also purchased