Book Name in English : Purathaakkapettavarude Pusthakam
പുറത്താക്കപ്പെട്ടവരുടെ പുസ്തകം അസാധാരണങ്ങളില്‍ അസാധാരണമായൊരു പ്രവാസജീവിതത്തിന്റെ ചോര ഒരു പൂച്ചുവപ്പായിത്തീരുന്ന സമരചിത്രങ്ങളുടെ ഒരു സജീവസമാഹാരം എന്ന അര്‍ഥത്തിലാണ്, പ്രേമന്‍ ഇല്ലത്തിന്റെ ആദ്യ നോവല്‍ ശ്രദ്ധേയമാവുന്നത്. സ്ഫോടനങ്ങള്‍ക്കും സമരങ്ങള്‍ക്കുമിടയില്‍ കീഴ്മേല്‍മറിയുന്ന വേറിട്ടൊരുജീവിതമാണ് മലയാളത്തിലെ ആദ്യ പലസ്തീന്‍ നോവലില്‍ സംഘര്‍ഷ നിര്‍ഭരമാവുന്നത്. മുറിച്ചുമാറ്റപ്പെട്ട കൈകള്‍ക്കിടയില്‍ നിന്ന് ഒരായിരം മുഷ്ടികള്‍ ഉയരുന്ന പ്രബുദ്ധതയുടെ അനുഭൂതിസാന്ദ്രമായ ചരിത്രവും വര്‍ത്തമാനവുമാണ് ഒരു കഥാകൃത്ത് എന്ന നിലയില്‍ എഴുത്തില്‍ സ്വന്തം സര്‍ഗമുദ്ര മുമ്പേതന്നെ ശ്രദ്ധേയമായി പതിപ്പിച്ച, പ്രേമന്‍ ഇല്ലത്ത് ആവിഷ്കരിക്കുന്നത് . Write a review on this book!. Write Your Review about പുറത്താക്കപ്പെട്ടവരുടെ പുസ്തകം Other InformationThis book has been viewed by users 1391 times