Image of Book പുള്ളിയന്‍
  • Thumbnail image of Book പുള്ളിയന്‍
  • back image of പുള്ളിയന്‍

പുള്ളിയന്‍

Publisher :DC Books
ISBN : 9789356430129
Language :Malayalam
Edition : 2023
Page(s) : 240
Condition : New
no ratings yet, be the first one to rate this !

Book Name in English : Pulliyan

മീൻപിടുത്തക്കാരുടെ കടൽ ശരിക്കും വ്യത്യസ്തമാണ്. അവരുടെ കടലറിവുകൾ വായിച്ചറിവുകളല്ല - ജൈവമാണ്. കടൽ തങ്ങളുടെ ലോകബോധത്തെത്തന്നെ മാറ്റുന്ന ഒന്നാണ്. അവരുടെ ജീവിതദർശനത്തിൽ തന്നെ കടലുണ്ട്. മലയാളത്തിൽ ഈ ജൈവഗുണമുള്ള കടൽഫിക്ഷൻ കാര്യമായിട്ടില്ലല്ലോ. ഇവിടെ അറുനൂറിലേറെ കിലോമീറ്റർ കടൽത്തീരമുണ്ട്. പക്ഷേ, കടൽ ആ നിലയിൽ സാഹിത്യത്തിൽ ഇരമ്പുന്നില്ല. മലയുടെ അത്ര കടൽ മലയാളത്തിൽ ഇല്ല ഈ വിള്ളലിലേക്ക് ഊക്കോടെ കയറിവന്നിരിക്കുന്ന കൃതിയാണ് സോമൻ കടലൂരിന്റെ ’പുള്ളിയൻ’. കടലിനെ, മീൻപിടുത്തത്തെ, മീൻപിടുത്തക്കാരുടെ വാഴ്വിനെ ഒളിൽനിന്നുള്ള ഉറപ്പോടെ വീണ്ടും കണ്ടെത്താൻ ജന്മനാ കർമ്മണാ സജ്ജനാണ് ഈ എഴുത്തുകാരൻ. ആ മികവിന്റെ അരങ്ങാണ് ഈ ആഖ്യായിക.
Write a review on this book!.
Write Your Review about പുള്ളിയന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 422 times