Image of Book പുഴയൊഴുകും വഴി
  • Thumbnail image of Book പുഴയൊഴുകും വഴി
  • back image of പുഴയൊഴുകും വഴി

പുഴയൊഴുകും വഴി

Publisher :Green Books
ISBN : 9788197334290
Language :Malayalam
Page(s) : 108
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Puzhayozhukum Vazhi

സഹൃദയരെ സുഖകരമായ ഒരു വായനയിലേക്കു നയിക്കുന്നവയാണ് നാരായണന്‍ രാമന്റെ കഥകള്‍. തെളിഞ്ഞ ഭാഷയുടെ കാവ്യസൗന്ദര്യവും ആവിഷ്‌കരണത്തിന്റെ ലാളിത്യവും അപ്പാടെ ഈ കഥകളിലേക്ക് ആവാഹിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. അവകാശവാദങ്ങളൊന്നുമില്ലാത്ത ഒരു നിഷ്‌കന്മഷമനസ്സുകൂടിയാണ് ഈ കഥകളിലൂടെ വെളിപ്പെടുന്നത്. അതാവട്ടെ, വായനയ്ക്കിടയില്‍ ഒരിളംതെന്നല്‍പോലെ നമ്മളെ തഴുകിക്കൊണ്ടിരിക്കുകയും ചെയ്യും. ആത്മകഥയുടെ പുറങ്ങള്‍ പോലെയോ ആത്മകഥയോളം അടുത്തുനില്‍ക്കുന്ന അനുഭവങ്ങളോ ആണ് നാരായണേട്ടന്റെ കഥകള്‍. ’ഉത്തമപുരുഷന്‍’, ’ഭൂതനാഥവിലാസം കാപ്പിക്ലബ്ബ്’, ’പാപ്പന്‍’, ’പിന്‍വിളികളുടെ അര്‍ത്ഥശാസ്ത്രം’, ’സുഖ്‌ദേവ്’, ’ബലി’ എന്നീ കഥകള്‍ ആര്‍ദ്രമാനസരെ നൊമ്പരപ്പെടുത്താതിരിക്കുകയില്ല.

Write a review on this book!.
Write Your Review about പുഴയൊഴുകും വഴി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 200 times

Customers who bought this book also purchased