Book Name in English : Poochendukalude kalam
നസ്റിന്‍റെ ആത്മകഥയുടെ മൂന്നാം ഭാഗമായ "ദ്വിഖണ്ഡിത' സാഹിത്യ സാംസ്ക്കാരിക രംഗത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കിയ കൃതിയാണ്. സമൂഹത്തിലെ ദുഷിച്ച നിയമങ്ങള്‍ക്കെതിരെ കലഹിക്കുന്ന തസ്ലീമയെ ആത്മകഥയുടെ ഈ മൂന്നാം ഭാഗം പരിചയപ്പെടുത്തുന്നു. സ്ത്രീ പുരുഷന്നു വിത്തിറക്കാന്‍ ഉള്ള വയലാണെന്നും പുരുഷന്ന് ഇഷ്ടം പോലെ അതിലേക്കിറങ്ങാമെന്നുമുള്ള പരമ്പഗത വിശ്വാസത്തെയാണ് തസ്ലീമ ചോദ്യം ചെയ്യുന്നത്. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ലൈംഗികവുമായ നിയമങ്ങളുടെ പീഡനത്തില്‍നിന്ന് തസ്ലീമ മോചനം പ്രഖ്യാപിക്കുന്നു. സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ട, നിന്ദിതരായ, പീഡിതരായ സ്ത്രീകളുടെ ഉണര്‍ത്തുപാട്ടാണ് തസ്ലീമയുടെ ഈ ആത്മകഥ. പശ്ചിമ ബംഗാള്‍ ഗവണ്‍മെന്‍റ് ഈ കൃതി 2003ല്‍ നിരോധിക്കുകയുണ്ടായി. എന്നാല്‍ കല്‍ക്കത്താ ഹൈക്കോടതി ഈ നിരോധനം നീക്കം ചെയ്തു.Write a review on this book!. Write Your Review about പൂച്ചെണ്ടുകളുടെ കാലം Other InformationThis book has been viewed by users 2070 times