Book Name in English : Poovum Maravum Pooravum
നമ്മുടെ സാമ്പ്രദായികമായ വിശകലന അപഗ്രന്ഥന ആഖ്യാന തന്ത്രങ്ങളെ പുതിക്കിയും മാറ്റേണ്ടവയെ മാറ്റിയും ബലമായ ഒരു സാംസ്കാരിക ധാര ഇതിലൂടെ പുതിയ വിമോചനത്തിനായി കണ്ടെത്തുന്നുണ്ട്. അത്തരമൊരു സക്രിയമായ ജീവിത പന്ഥാവിലേയ്ക്കുള്ള ചിന്താഷൂരണമാണ് ഈ.പി രാജഗോപാലന്‍ തന്റെ തീഷ്ണ നിരീക്ഷണത്തിലൂടെ പങ്കിടുന്നത്.Write a review on this book!. Write Your Review about പൂവും മരവും പൂരവും Other InformationThis book has been viewed by users 848 times