Book Name in English : Pennayalentha
സ്ത്രീയേക്കാൾ മികച്ചതാണ് പുരുഷൻ എന്ന ധാരണ നാം തിരുത്തിയെ തീരു.ആണും പെണ്ണും തോളോട് തോൾ ചേർന്ന് നടത്തുന്ന ശ്രമങ്ങളെ ഇതുവരെ വിജയത്തിലെത്തിയിട്ടുള്ളു.പ്രതീകാത്മകമായ എന്റെ പോരാട്ടത്തോട് ഒപ്പം നില്ക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.Write a review on this book!. Write Your Review about പെണ്ണായാലെന്താ Other InformationThis book has been viewed by users 1397 times