Book Name in English : Pennezhuthunna Jeevitham
എഴുത്തും ഭാഷയും സംസ്‌കാരവും ചരിത്രവും അധികാരഘടനയിലെ മേലുകീഴ് ബന്ധത്തിന്റെ
അടിസ്ഥാനത്തില്‍ വിലയിരുത്തുകയും സ്ത്രീവാദ കാഴ്ചപ്പാടില്‍ പുനര്‍വായിക്കുകയും ചെയ്യുന്ന ഈ പുസ്തകത്തില്‍ തീണ്ടലും തൊടീലും വിധിക്കപ്പെട്ടിട്ടും അദമ്യമായ ആത്മാവിഷ്‌കാര ദാഹത്തോടെ എഴുതിപ്പോയ എഴുത്തുകാരികളെയാണ് രവീന്ദ്രന്‍ പരിചയപ്പെടുത്തുന്നത് .
-സാറാ ജോസഫ്
ലളിതാംബിക അന്തര്‍ജനം , കെ. സരസ്വതി അമ്മ, രാജലക്ഷ്മി, മാധവിക്കുട്ടി തുടങ്ങിയ പ്രശസ്തരായ
എഴുത്തുകാരികളുടെ കഥകളില്‍ ആവിഷ്‌കൃതമായിരിക്കുന്ന സ്ത്രീവിമോചനത്തിന്റെയും സ്‌ത്രൈണാനുഭവ യാഥാര്‍ഥ്യങ്ങളുടെയും പ്രമേയങ്ങള്‍ അനാവരണം ചെയ്യുന്ന ഈ കൃതി ആധുനിക ഫെമിനിസ്റ്റ് സാഹിത്യവിമര്‍ശനത്തിന്റെയും മലയാള സ്ത്രീസാഹിത്യ പാരമ്പര്യത്തെയും അപഗ്രഥനം ചെയ്യുന്നു.Write a review on this book!. Write Your Review about പെണ്ണെഴുതുന്ന ജീവിതം Other InformationThis book has been viewed by users 1570 times