Book Name in English : Penmaraattam
ബെന്യാമിനെ തിരിച്ചറിയാന്‍ സാസ്കാരിക കേരളത്തിന് ആടുജീവിതം വരെ കാത്തിരിക്കേണ്ടിവന്നു. എന്ന് ഈ കഥകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ലജ്ജിപ്പിക്കുന്നു. അതീവസുന്ദരമായ ആഖ്യാനരീതിയില്‍ എഴുതപ്പെട്ട ഈ കഥകള്‍ ഇന്ന് മലയാളിയുടെ പ്രിയപ്പെട്ട കഥകളായിരുന്നു. നമ്മുടെ കാപട്യത്തിനും അശ്രദ്ധകള്‍ക്കും നാളെ മറ്റെന്നാള്‍ വലിയ വില കൊടുക്കേണ്ടിവരുമെന്ന് ബെന്യാമിന്റെ സാഹിത്യജീവിതം നമ്മോട് സംസാരിക്കുന്നു.Write a review on this book!. Write Your Review about പെണ്‍മാറാട്ടം Other InformationThis book has been viewed by users 1837 times