Book Name in English : Pedikkenda Majician Samrajaanu
ലോകമെമ്പാടും ആരാധകരുള്ള മജിഷ്യൻ സാമ്രാജിന്റെ ജീവിതം. ഗുരുമുഖത്തുനിന്നു പഠിച്ചതിലുമധികം സ്വപ്രയത്നം കൊണ്ടും പരിശീലനം കൊണ്ടും സ്വായത്തമാക്കിയതിനു പിന്നിലെ അനുഭവകഥകൾ ഭാവന കലർത്താതെ അവതരിപ്പിക്കുന്നു. പരാജയങ്ങളെ വിജയത്തിലേക്കുള്ള ചവിട്ടുപടിയായി എങ്ങനെ ഉപയോഗിക്കണമെന്ന് ജീവിതംകൊണ്ടു കാണിച്ചുതരുന്നു. അവിശ്വസനീയ കാര്യങ്ങൾപോലും യാഥാർഥ്യപ്രതീതിയുണ്ടാകുംവിധം അവതരിപ്പിക്കുന്ന കലയാണല്ലോ മാജിക്. സാമ്രാജിൻ്റെ ഭാഷയിലും അനുഭവാഖ്യാനത്തിലും ആ മാന്ത്രികതയുണ്ട്.Write a review on this book!. Write Your Review about പേടിക്കേണ്ട മജിഷ്യൻ സാമ്രാജാണ് Other InformationThis book has been viewed by users 84 times