Book Name in English : Pena Sakshi
എഴുത്തുകാരുടെയും വായനക്കാരുടെയും കത്തുകളിലൂടെ ഒരു മാധ്യമ പ്രവര്‍ത്തകന്റെ ഓര്‍മ്മകള്‍. പത്രാധിപരും എഴുത്തുകാരും തമ്മിലുള്ള ബന്ധങ്ങളുടെ ചരിത്രപരമായ നേര്‍സാക്ഷ്യം കൂടിയാണ് , രസകരമായ ഈ പുസ്തകം . വൈക്കം മുഹമ്മദ് ബഷീര്‍ , എം പി നാരായണപിള്ള , വി കെ എന്‍ , ഒ വി വിജയന്‍ , നിത്യചൈതന്യ യതി , മമ്മൂട്ടി , കൊച്ചുബാവ , സാറാ ജോസഫ് , തുടങ്ങിയവരുടെ കത്തുകള്‍ ..............
Write a review on this book!. Write Your Review about പേന സാക്ഷി Other InformationThis book has been viewed by users 2131 times