Image of Book പൊന്നിയില്‍ സെല്‍വന്‍
  • Thumbnail image of Book പൊന്നിയില്‍ സെല്‍വന്‍
  • back image of പൊന്നിയില്‍ സെല്‍വന്‍
  • inner page image of പൊന്നിയില്‍ സെല്‍വന്‍

പൊന്നിയില്‍ സെല്‍വന്‍

Publisher :DC Books
ISBN : 9789354824791
Language :Malayalam
Edition : 2022
Page(s) : 1200
Condition : New
3 out of 5 rating, based on 9 review(s)

Book Name in English : Ponniyin Selvan - 2 Volumes

തമിഴ് സാഹിത്യത്തിലെ ഇതിഹാസതുല്യമായ നോവൽ. അഞ്ചു ഭാഗങ്ങളിലായി ഇരുനൂറിൽപ്പരം അദ്ധ്യായങ്ങളുള്ള ഈ ബൃഹദ് നോവൽ തമിഴ് ജനതയൊന്നാകെ വായിച്ചാസ്വാദിച്ച ചരിത്രവും ഭാവനയും ഇടകലരുന്ന രചനയാണ്. ഓരോ അദ്ധ്യായത്തിലും ഉദ്യേഗം നിലനിർത്തി വിശാലമായ ഒരു ഭൂമികയിലുടെ പുരോഗമിക്കുന്ന ഈ ചരിത്രനോവൽ ചലച്ചിത്രമാക്കുവാനുള്ള ശ്രമങ്ങൾ എം.ജി. ആറിന്റെ കാലം മുതൽ ആരംഭിച്ചിരുന്നുവെങ്കിലും ഇപ്പോൾ അത് മണിരത്നത്തിന്റെ സംവിധാനത്തോടെ പുരോഗമിക്കുന്നു. ചരിത്രനോവലുകളോട് പ്രത്യേക പ്രതിപത്തിയുള്ള മലയാളി വായനക്കാർക്ക് പൊന്നിയിൻ സെൽവന്റെ മലയാള പരിഭാഷ തികച്ചും ആസ്വാദ്യകരമായിരിക്കും. വിവർത്തനം: ജി. സുബ്രഹ്മണ്യൻ
Write a review on this book!.
Write Your Review about പൊന്നിയില്‍ സെല്‍വന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6816 times

Customers who bought this book also purchased
Cover Image of Book ലജ്ജ
Rs 300.00  Rs 279.00