Book Name in English : Point Blank
കേരള പോലീസിൽ DYSP റാങ്കിൽ വിരമിച്ച ശ്രീ. രാജമോഹനൻ പൂജപ്പുര സ്‌തുത്യർഹമയ സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ നേടിയ പോലീസ് ഉദ്യോഗസ്ഥനാണ്.
തൻ്റെ പോലീസ് ജീവിതത്തിലെ മറക്കാനാവാത്ത കേസ് ഡയറികൾ വായനക്കാർക്കായി അദ്ദേഹം പോയിൻ്റ് ബ്ലാങ്കിൽ തുറന്നു വയ്ക്കുന്നു. കേരള പോലീസിന്റെ മികവിന്റെയും കാര്യശേഷിയുടെയും നിദർശനമായി മാറിയ വിവിധ കേസുകൾ, അന്വേഷണത്തിലെ അവിസ്‌മരണീയ നിമിഷങ്ങൾ, കുറ്റങ്ങൾക്ക് പിന്നിലെ കാരണങ്ങൾ ഒക്കെ ഈ ഓർമ്മപ്പുസ്‌തകത്തിൽ തീവ്രതയോടെ അടയാളപ്പെടുത്തിയിരിക്കുന്നു.
വായനക്കാരെ പിടിച്ചിരുത്തുന്ന പോലീസ് സർവീസ് സ്റ്റോറികളുടെ ഫിക്ഷണൽ ആവിഷ്കാരമാണ് പോയിന്റ് ബ്ലാങ്ക്.Write a review on this book!. Write Your Review about പോയിന്റ് ബ്ലാങ്ക് Other InformationThis book has been viewed by users 53 times