Book Name in English : Prakasham Parathunna Jeevithangal
പതിവു വഴികളില്‍ നിന്നു മാറി നടന്ന പത്തു മനുഷ്യര്‍. ജീവിതത്തിന് പുതിയ അര്‍ഥവും ലക്ഷ്യവും കണ്ടെത്താന്‍ പ്രേരിപ്പിക്കുന്ന മനുഷ്യഗാഥകള്‍. ഇന്ത്യക്കാരായ ആദ്യ ബഹിരാകാശയാത്രികനും അന്തകവിത്തുകള്‍ക്കെതിരേ പടനയിച്ച കാര്‍ഷിക ശാസ്ത്രജ്ഞനും കാടിനും മണ്ണിനും പാമ്പിനും വേണ്ടി ജീവിതം മാറ്റിവെച്ച പ്രകൃതിസ്നേഹിയും കാല്‍നടയായി ലോകം ചുറ്റിയ ഏകലോകവാദിയും ഇവിടെ ഒത്തുചേരുന്നു.Write a review on this book!. Write Your Review about പ്രകാശം പരത്തുന്ന ജീവിതങ്ങള്‍ Other InformationThis book has been viewed by users 1189 times