Book Name in English : Prakruthiyil Ninnum Oppiyedutha Ethaanum Chitrangal
പ്രകൃതിയിൽനിന്ന് ഒപ്പിയെടുത്ത ഏതാനും ചിത്രങ്ങൾ’ എന്ന ഈ സമാഹാരത്തിലെ കഥകൾ കുറേനാൾ വായന ക്കാരെ പിന്തുടരും. ഓരോ കഥയും വ്യത്യസ്‌തമായ ഭാവാന്തരീക്ഷവും പശ്ചാത്തലവും സൃഷ്ടിച്ച്, വിസ്മയിപ്പിക്കുന്ന പ്രമേയങ്ങളുടെ സുക്ഷ്‌മ പരിചരണത്തിലൂടെ വികസിക്കുന്നു. മനുഷ്യ മനസ്സിൻറെയും ജീവിതാവസ്ഥകളുടെയും വിചിത്രചിത്രപടമാണ് ഹരിന്ദ്രന്റെ കഥകൾ. പ്രമേയങ്ങളിലെ ധീരത, ആഖ്യാനത്തിലെ നവീനത, ഭാഷയിലെ ഉചിതജ്ഞത, നിരീക്ഷണങ്ങളിലെ ക്യത്യത എന്നീ സാക്ഷ്യപത്രങ്ങളുമായി നിൽക്കുന്ന ഈ കഥാകത്തിനെ കണ്ടില്ലെന്നുനടിക്കാൻ മലയാള ചെറുകനഥാ സാഹിത്യത്തിന് സാധിക്കുകയില്ല. വായനക്കാർ അതിനു സമ്മതിക്കുകയില്ല.Write a review on this book!. Write Your Review about പ്രകൃതിയിൽനിന്ന് ഒപ്പിയെടുത്ത ഏതാനും ചിത്രങ്ങൾ Other InformationThis book has been viewed by users 67 times