Book Name in English : Prakruthy Varga Rahitha Samooham Vasthuvidya Oru Mystic Apagradhanam
സഹാഹദീദ്,ഫ്രാങ്ക് ഗെഹ്‌രി,റെം കുല്‍ഹാസ്, റോബര്‍ട് വെഞ്ചൂരി, തുടങ്ങിയ ആധുനിക
വാസ്തുശില്പികള്‍ക്ക് പ്രചോദനശ്രോതസ്സും അടിസ്ഥാന ഭാവനയുമായിതീര്‍ന്ന സോഷ്യലിസ്റ്റ് ജര്‍മ്മന്‍,റഷ്യന്‍ വാസ്ത വിദ്യയുടെ ദര്‍ശന സംഹിതയും ചരിത്രവും സ്പെഷ്യല്‍ മാര്‍ക്സിസ്സത്തിന്റെ നവീനമായ അവങ് ഗാര്‍ദുകളില്‍ വ്യാഖ്യാനിക്കുന്ന പുസ്തകം.
എഞ്ചിനിയറിങ്ങ് സങ്കേതിക വിദ്യക്ക് വിപ്ലവകരമായ പാരിസ്ഥിതിക സാധ്യതകള്‍ ആരായുന്ന ഇന്ത്യന്‍ ഭാഷകളിലെ തന്നെ പ്രഥമ ഗ്രന്ഥം.Write a review on this book!. Write Your Review about പ്രകൃതി വര്‍ഗ്ഗരഹിതസമൂഹം വാസ്തുവിദ്യ ഒരു മിസ്റ്റിക്ക് അപഗ്രഥനം Other InformationThis book has been viewed by users 1831 times