Book Name in English : Pranayachingam
അനസ്താസ്യസ്റ്റീല്‍ മിസിസ്സ് അനസ്താസ്യ ഗ്രേ ആയി ക്രിസ്റ്റ്യന്റെ ജീവിതത്തിലേയ്ക്ക് കടന്നുചെല്ലാന്‍ തീരുമാനമെടുത്തപ്പോള്‍ അവള്‍ക്കടിയാമായിരുന്നു അവനെ സ്നേഹിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല.അവന്റെ ഇരുണ്ട ഭാവങ്ങളില്‍ നിന്നും അവനെ വേട്ടയാടുന്ന ഭൂതകാലത്തില്‍ നിന്നും ക്രിസ്റ്റ്യനെ രക്ഷിക്കുക എന്ന ഉത്തരവാദിത്തം കൂടി അവള്‍ ചെയ്യേണ്ടിയിരുന്നു.Write a review on this book!. Write Your Review about പ്രണയച്ചിങ്ങം Other InformationThis book has been viewed by users 999 times