Book Name in English : Pranayathinte Rajakumarii
കമലദാസ് പറയുന്നു: ’’ആത്മീയതയിലേക്കു സഞ്ചരിക്കാനുള്ള ഒരു കടത്തുവഞ്ചിയായി ശരീരം മാത്രമേ നമുക്കുള്ളൂ. ആത്മാവിനെ നാം തളച്ചിടുന്നത് ഈ ശരീരത്തിലാണ്.’’ ജീവിതത്തെ സ്നേഹിച്ച് ആഘോഷമാക്കിയ ഈ എഴുത്തുകാരി ലോക സാഹിത്യത്തില്‍ത്തന്നെ അപൂര്‍വ്വമാണ്. ’’പ്രണയത്തിന്റെ രാജകുമാരി’’, നമ്മളിന്നവരെ അറിയാത്ത ഒരു കമലയെ വെളിപ്പെടുത്തുന്നു. സ്നേഹമായിരുന്നു അവരുടെ മതം. സ്നേഹിക്കുക എന്നത് അവര്‍ ഒരു മഹാ സംഭവമാക്കിത്തീര്ത്തു. സ്ത്രൈണത, പ്രണയം, രതി എന്നിവയ്ക്ക് കമല നല്കിയ നിര്‍വചനങ്ങളാണ് ഈ പുസ്തകം. മലയാളിയുടെ പൊതുബോധത്തെ മാറ്റിമറിക്കുന്ന കൃതി.Write a review on this book!. Write Your Review about പ്രണയത്തിന്റെ രാജകുമാരി Other InformationThis book has been viewed by users 4848 times