Book Name in English : Pranayathilakapettathinte Ezhaam Naal
ഭാഷയുടെ ഇരട്ടപ്പെരുക്കങ്ങൾ ഇല്ലാതെതന്നെ സൗന്ദര്യവൽക്കരിക്കുകയും ബിംബങ്ങളുടെ നിഗൂഢതകൾ ഇല്ലാതെ തന്നെ വായനക്കാരനെ
അനുഭവിപ്പിക്കുകയും ചെയ്യുന്ന ദർശനയുടെ കവിതകൾ മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്നുണ്ട്. പ്രണയത്തിൽ അകപ്പെട്ടതിന്റെ ഏഴാംനാൾ
എന്ന കവിത പേര് സൂചിപ്പിക്കുംവിധം കാല്പനികമല്ല. സങ്കടത്തിന്റെ ദ്വീപിലേക്ക് വായനക്കാരനെക്കൊണ്ട് കപ്പൽ പായിക്കുംവിധം വാക്കുകൾകൊണ്ട്തീവ്രമായ ഒരു അനുഭവത്തെ ആവിഷ്‌കരിക്കുന്ന കവിതകൾ.Write a review on this book!. Write Your Review about പ്രണയത്തിലകപ്പെട്ടതിന്റെ ഏഴാംനാൾ Other InformationThis book has been viewed by users 471 times