Book Name in English : Prathigha
അതിരഹസ്യമായ ബന്ധങ്ങള്‍, മറച്ചുവെച്ച പരമാര്‍ത്ഥങ്ങള്‍, ഒരു തലമുറയില്‍നിന്ന് അടുത്തതിലേക്കു കടക്കുമ്പോള്‍ ഇവ വരുത്തി വെക്കുന്ന ക്രൂരമായ വിപര്യയങ്ങളുടെ കഥയാണ് പ്രതിജ്ഞയില്‍ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത്.
കൗമാരത്തിന്റെ ആദര്‍ശശുദ്ധിയും ഇടംവലം നോക്കാത്ത സാഹസികതയും തക്കസമയത്ത് സത്യദര്‍ശനത്തിന് അവസരം കൊടുത്തില്ലെങ്കില്‍ തകര്‍ച്ചയുടെ ഗര്‍ത്തത്തിലേക്ക് സ്വയം ചെന്നുചാടി നശിക്കുകയേ ഉള്ളൂ. മാധവിയമ്മയുടെ ഏകസന്താനമായ നിര്‍മ്മല ഒരാപച്ഛങ്കയും കൂടാതെയാണ് ശശിയേട്ടനെ സ്‌നേഹിച്ചത്. അവളുടെ മാതാവായ മാധവിയമ്മയ്ക്കാകട്ടെ അതനുവദിക്കാന്‍ നിര്‍വാഹവുമില്ല.
മാനക്കേടിനു മറവായിനിന്ന മിഥ്യാമാനവും രക്ഷിച്ചില്ല. ജീവിതവും രക്ഷിച്ചില്ല. എല്ലാം അടിയോടെ തകര്‍ത്തുകൊണ്ടുള്ള അതിന്റെ കൂലംകൊത്തിയൊഴുക്കാണ് ഈ നോവലിലെ അന്തര്‍ധാര. Write a review on this book!. Write Your Review about പ്രതിജ്ഞ Other InformationThis book has been viewed by users 1991 times