Book Name in English : Prasnopanishad
പ്രശ്നോപനിഷദ് [ വേദരശ്മി ഭാഷ്യം ] ഭാഷ്യകാരന്‍ സ്വാമി ദര്‍ശനാനന്ദ സരസ്വതി
ഭൂതകാലത്തില്‍ സംഭവിച്ചിട്ടുള്ള സ്വീകാരസ്വഭാവമുള്ള ഏക കാഴ്ചപ്പാട് വേദോപനിഷത്തുക്കള്‍ മാത്രമാണ് . ഒന്നും പരിത്യജിക്കാതെതന്നെ പരമാനന്ദത്തിലേക്ക് പ്രവേശിക്കാനുതകുന്ന ജ്ഞാനത്തെ ഉപനിഷത്ത് പ്രദാനം ചെയ്യുന്നു . ജീവിതത്തിന്റെ സമസ്ത മണ്ഡലത്തെയു സ്പര്‍ശിക്കുന്ന വാക്കിന്റെ വിസ്മയ ലോകവും സത്യദര്‍ശനത്തിന്റെ ഉള്‍ക്കാമ്പുമായ പ്രശ്നോപനിഷത്തിന്റെ പ്രൗഢമായ വ്യാഖ്യാനംWrite a review on this book!. Write Your Review about പ്രശ്നോപനിഷദ് Other InformationThis book has been viewed by users 1712 times