Image of Book പ്രാചീന മനുഷ്യൻ
  • Thumbnail image of Book പ്രാചീന മനുഷ്യൻ
  • back image of പ്രാചീന മനുഷ്യൻ

പ്രാചീന മനുഷ്യൻ

ISBN : 9789355497826
Language :Malayalam
Edition : 2023
Page(s) : 126
Condition : New
no ratings yet, be the first one to rate this !

Book Name in English : Pracheena Manushyan

സ്റ്റോറി ഓഫ് മാന്‍കൈന്‍ഡ്, ദ സ്റ്റോറി ഓഫ് ദ ബൈബിള്‍ എന്നീ വിഖ്യാതകൃതികളുടെ കര്‍ത്താവായ ഹെന്റിക് വില്യം വാന്‍ ലൂണിന്റെ ശ്രദ്ധേയമായ കൃതിയുടെ പരിഭാഷ. പ്രാചീന മനുഷ്യന്റെ ജീവിതസാഹചര്യങ്ങളും ഉയര്‍ച്ചയുമടങ്ങിയ ചരിത്രം കുട്ടികള്‍ക്കായി ലളിതവും സമഗ്രവുമായി പ്രതിപാദിച്ചിരിക്കുന്നത് എല്ലാ വിഭാഗം വായനക്കാരെയും ആകര്‍ഷിക്കും. കവിയും അദ്ധ്യാപകനുമായ സി.പി. അബൂബക്കറുടെ മൊഴിമാറ്റം
Write a review on this book!.
Write Your Review about പ്രാചീന മനുഷ്യൻ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 422 times

Customers who bought this book also purchased