Book Name in English : Priyappetta 101 Balamaniyammakkavithakal
മാനുഷികതയും സര്‍ഗപ്രതിഭയും സമന്വയിപ്പിച്ച് കവിതയെ മൂല്യസമൃദ്ധമാക്കി മാതൃസ്‌നേഹവും നിലാവിന്റെ പ്രകാശവും നമുക്കു സമ്മാനിച്ച
ബാലാമണിയമ്മയുടെ കാവ്യലോകത്തുനിന്നും തനിക്കു പ്രിയപ്പെട്ട 101 കവിതകള്‍ സമാഹരിച്ചിരിക്കുകയാണ് മകള്‍ സുലോചന നാലപ്പാട്ട്
ഈ പുസ്തകത്തില്‍. ഒപ്പം മുത്തുച്ചിപ്പികള്‍ എന്ന അനുബന്ധത്തില്‍ 23 ഒറ്റശ്ലോകങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ബാലാമണിയമ്മയുടെ 101 കവിതകള്‍ Write a review on this book!. Write Your Review about പ്രിയപ്പെട്ട 101 ബാലാമണിയമ്മകവിതകൾ Other InformationThis book has been viewed by users 545 times