Image of Book പ്രേതഭവനവും മറ്റു കഥകളും
  • Thumbnail image of Book പ്രേതഭവനവും മറ്റു കഥകളും
  • back image of പ്രേതഭവനവും മറ്റു കഥകളും

പ്രേതഭവനവും മറ്റു കഥകളും

ISBN : 9788182663251
Language :Malayalam
Page(s) : 200
Condition : New
no ratings yet, be the first one to rate this !

Book Name in English : Preatha Bhavanavum Mattu Kathakalum

മറ്റുള്ളവര്‍ക്ക് അസാധ്യമെന്നു തോന്നുന്ന സൃഷ്ടികളായിരുന്നു ഡിക്കന്‍സിന്റേത്. ഒരു എഴുത്തുകാരന്‍ അനശ്വരനാകുന്നത് അയാള്‍ തന്റെയുള്ളില്‍
പ്രാപഞ്ചികബോധത്തോടെ എഴുത്തിനെ സവിശേഷമായ രീതിയില്‍
വിന്യസിക്കുമ്പോഴാണ്. ആ ഒരര്‍ഥത്തില്‍ മഹാനെന്നു വിളിക്കപ്പെടാന്‍
തീര്‍ച്ചയായും അര്‍ഹനാണ് ഡിക്കന്‍സ്. ഇക്കാര്യം അദ്ദേഹത്തിന്റെ
വിമര്‍ശകര്‍പോലും അംഗീകരിക്കും.
- ജി.കെ. ചെസ്റ്റര്‍ട്ടണ്‍

വിക്‌ടോറിയന്‍ കാലഘട്ടത്തിലെ സംഘര്‍ഷങ്ങളും വിശ്വാസങ്ങളും പച്ചയായ ജീവിതവും സാമൂഹികാന്തരീക്ഷവും ഇഴചേര്‍ന്ന് നിര്‍മിക്കപ്പെട്ട ഭദ്രമായ
ശില്പങ്ങളാണ് ഇതിലെ ഓരോ കഥയും. കഥപറച്ചിലിന്റെ ക്ലാസിക്
സങ്കേതങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന പത്തു കഥകളുടെ
സമാഹാരം.

പരിഭാഷ: എം. ടി. ബേബി
Write a review on this book!.
Write Your Review about പ്രേതഭവനവും മറ്റു കഥകളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2125 times

Customers who bought this book also purchased