Image of Book പ്രൊഫ എം കെ സാനു തിരഞ്ഞെടുത്ത മലയാളത്തിന്റെ പ്രിയ കവിതകള്‍
  • Thumbnail image of Book പ്രൊഫ എം കെ സാനു തിരഞ്ഞെടുത്ത മലയാളത്തിന്റെ പ്രിയ കവിതകള്‍
  • back image of പ്രൊഫ എം കെ സാനു തിരഞ്ഞെടുത്ത മലയാളത്തിന്റെ പ്രിയ കവിതകള്‍

പ്രൊഫ എം കെ സാനു തിരഞ്ഞെടുത്ത മലയാളത്തിന്റെ പ്രിയ കവിതകള്‍

Publisher :Green Books
ISBN : 9788184231090
Language :Malayalam
Edition : 2013
Page(s) : 196
Condition : New
3 out of 5 rating, based on 33 review(s)

Book Name in English : Prof M K Sanu Theragedutha Malayalathinte Priyakavithakal

അതെ, ചങ്ങന്പുഴക്കവിത സാര്‍വ്വത്രികവും സാര്‍വ്വകാലികവുമായ കാവ്യാനുഭവമാണ്. കാലത്തെ അതിവര്‍ത്തിച്ചുകൊണ്ട് കാവ്യാസ്വാദകമാനസങ്ങളെ ഇന്നും വശീകരിക്കാ‌ന്‍ ആ കവിതയ്ക്ക് കഴിയുന്നു. ഒരു കാലഘട്ടത്തി‌ന്‍റെ ആത്മാവ് അതിലിപ്പോഴും തുടിച്ചു നില്‍ക്കുന്നു. ഇപ്രകാരം നിത്യതയും ക്ഷണികതയും ഇണങ്ങിച്ചേര്‍ന്നൊന്നാകുന്നതുകൊണ്ടാണ് ആ കവിത അനുവാചകരെ അദ്വൈതാമലഭാവസ്പന്ദിത വിദ്യുന്മേഖലയിലേക്ക്, അവരറിയാതെതന്നെ ഉയര്‍ത്തുന്നത്.
പലരും കരുതുന്നതിനേക്കാള്‍ വിസ്തൃതിയും വൈചിത്ര്യവുമാര്‍ന്ന ചങ്ങന്പുഴക്കവിതാലോകത്തില്‍നിന്ന് തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം. ശാപം കിട്ടിയ ഗന്ധര്‍വ്വനെപ്പോലെ മലയാളക്കരയില്‍ മനുഷ്യനായി ജനിച്ച്, ഗാനമാധുര്യം തുളുന്പുന്ന കവിതകളാല്‍ മലയാളികളെ കോരിത്തരിപ്പിച്ച് ജന്മസാഫല്യം കൈവരിച്ചശേഷം, സ്വന്തം ദേവലോകത്തിലേക്ക് മടങ്ങിപ്പോയ ഒരനുഗൃഹീത കവിയുടെ ആന്തരിക ലോകത്തിലെ ഇന്ദ്രജാല ഭംഗികളുമായി സല്ലപിക്കാ‌ന്‍ ഈ സമാഹാരം വായനക്കാരെ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. – പ്രൊഫ. എം.കെ. സാനു.
Write a review on this book!.
Write Your Review about പ്രൊഫ എം കെ സാനു തിരഞ്ഞെടുത്ത മലയാളത്തിന്റെ പ്രിയ കവിതകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6741 times

Customers who bought this book also purchased