Book Name in English : Plutoyude Kottaram
ഗ്രീക്കു മിത്തോളജിയില്‍ പ്രതിപാദിച്ചിട്ടുള്ള കൊട്ടാരത്തിലേയ്ക്ക് ഓര്‍ഫിയൂസിന്റെയും യൂറിഡസിന്റെയും പ്രണയ കഥയില്‍ ആകൃഷ്ടരായി ഒരു യുവതിയും യുവാവും എത്തിച്ചേരുന്നതും ഭീതിയുടെ നിഴലില്‍ സഞ്ചരിക്കുന്ന അവര്‍ നേരിടുന്ന വിചിത്ര സംഭവങ്ങളിലൂടെയുമാണ് നോവല്‍ പുരോഗമിക്കുന്നത്.Write a review on this book!. Write Your Review about പ്ലൂട്ടോയുടെ കൊട്ടാരം Other InformationThis book has been viewed by users 2917 times