Book Name in English : Fantas Minta
തിളക്കമാർന്ന കല്പനകളുടെ, ഭാവനകളുടെ, അനുഭവങ്ങളുടെ വർണ്ണകുമിളകളാണ് ഈ പുസ്തകം. സുതാര്യവും മനോഹരവുമായ രചനകൾ. ഇതിലെ ഓരോ കുറിമാനങ്ങളും സ്നേഹതന്മാത്രകളാണ്. വരയും വാക്കുകളും കുഞ്ഞുണ്ണിയുടെ കുസൃതികളും സ്വജീവിതത്തിന്റെ ആകുലതകളും പ്രിയഭാഷ്യത്താൽത്തന്നെ ചേതോഹരമായ ഓർമ്മപ്പുസ്തകം.
പടിയിറങ്ങിപ്പോകാത്ത ഞാൻ..............Write a review on this book!. Write Your Review about ഫന്റാസ് മിന്റ Other InformationThis book has been viewed by users 1811 times