Book Name in English : Fanny Hill Vesyayude Ormakkurippukal
ഇഗ്ലീഷ് സാഹിത്യത്തിലെ ഏറ്റവും പ്രസിദ്ധമായ ഈ ഇറോട്ടിക് കൃതി, സുഖം തേടിയുന്നള്ള ഒരു പെണ്ണിന്റെ അന്വേഷണമാണ്. അന്തമില്ലാത്ത വിമര്‍ശനങ്ങളാണ് പ്രസിദ്ധികരിച്ച കാലത്ത് എഴുത്തുകാരന് നേരിടേണ്ടി വന്നത്. അശ്ശിലതയുടെ പര്യായമായിട്ടായിരുന്നു പതിനെട്ടാം നൂറ്റാണ്ടിലെ യാഥാസ്ഥിതിക സമൂഹം ഫാനി ഹില്ലിനെ കണ്ടത്. മതത്തിനു നേരെയുള്ള തുറന്ന അപമാനം എന്ന് അന്നത്തെ ലണ്ടന്‍ ബിഷപ്പ് പ്രഖ്യാപിച്ചു.ഉത്തേജനം മാത്രം തരുന്ന ലൈംഗിക പുസ്തകം എന്നാണ് ജെയിംസ് ബോസ് വല്‍ വിശേഷിപ്പിച്ചത്.Write a review on this book!. Write Your Review about ഫാനി ഹില്‍ വേശ്യയുടെ ഓര്‍മ്മക്കുറിപ്പുകള്‍ Other InformationThis book has been viewed by users 2175 times