Book Name in English : Fashisam Arthavum Anarthavum
ഫാഷിസം, നവഫാഷിസം, ഫാഷിസ്റ്റ് പ്രവണത എന്നീ പരികൽപനകൾ വിശകലനവിധേയമാക്കുന്ന ലേഖനങ്ങൾക്ക്
പുറമെ ആധുനിക മതേതര, ജനാധിപത്യ, ബഹുസ്വര സമൂഹം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ പ്രതിപാദിക്കുന്ന
ലേഖനങ്ങൾ കൂടി ഉൾക്കൊള്ളുന്ന സമാഹാരംWrite a review on this book!. Write Your Review about ഫാഷിസം അർഥവും അനർഥവും Other InformationThis book has been viewed by users 46 times