Book Name in English : Fascism Cyber Yugathil
സാമ്രാജ്യത്വവും അതിന്റെ ആക്രമണപരവുമായ ഫാസിസവും ജനങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നത് സാംസ്കാരികമായ ഘടകങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഏറ്റവും നൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഏറ്റവും പ്രാചീനമായ മൂല്യങ്ങള്‍ ജനമനസ്സില്‍ സന്നിവേശിപ്പിച്ച് ചൂഷണത്തിന്റെ വേദനയെ മരവിപ്പിക്കുന്നതിന് സെബര്‍ യുഗത്തെ എങ്ങെനെ ഉപൈഒഗപ്പെടുത്തുന്നുവെന്നുള്ള അന്വേഷണമാണ് ഈ പുസ്തകത്തില്‍.Write a review on this book!. Write Your Review about ഫാഷിസം സൈബര്‍ യുഗത്തില്‍ Other InformationThis book has been viewed by users 1191 times