Book Name in English : Frankensten
പതിനെട്ടാമത്തെ വയസ്സില്‍ എഴുതിത്തുടങ്ങിയതും 1818 ല്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്ത മേരിഷെല്ലിയുടെ ഏറ്റവും പ്രസിദ്ധമായ കൃതി. ഒരു പെണ്‍കുട്ടിയുടെ മനസ്സില്‍ ഇത്രത്തോളം ബീഭത്സമായൊരാശയം എങ്ങെനെ ഉടലെടുത്തുവെന്നു ലോകം മുഴുവന്‍ അന്വേഷണവും ഇഴകിച്ചേര്‍ന്ന് സഞ്ചരിക്കുന്നു.Write a review on this book!. Write Your Review about ഫ്രാങ്കന്‍സ്റ്റൈന്‍ Other InformationThis book has been viewed by users 1486 times