Book Name in English : Balikkallu
പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രപശ്ചാത്തലത്തിൽ രണ്ടു തലമുറകളുടെ കഥ പറയുന്ന ഉണ്ണിക്കൃഷ്ണൻ പുതൂരിന്റെ പ്രശസ്തമായ നോവൽ. ഒരു പ്രത്യേകജീവിതമേഖലയിലെ പൊരുത്തക്കേടുകളെയും പൊള്ളത്തരങ്ങളെയും തുറന്നുകാട്ടുന്ന ഈ കൃതിയിൽ പരിവർത്തനവിധേയമായ ഒരന്തരീക്ഷത്തിന്റെ പശ്ചാത്തലസൃഷ്ടികൂടി നോവലിസ്റ്റ് വരച്ചു കാണിക്കുന്നു. 1968-ൽ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതിWrite a review on this book!. Write Your Review about ബലിക്കല്ല് Other InformationThis book has been viewed by users 692 times