Book Name in English : Bangkokil Oru Punarjanmam
മനസ്സിന്റെ അറകളില്‍ തിരശ്ശീലകള്‍ വീണു. ചിലത് തുറന്നു. അവ്യക്തവും അസ്പഷ്ടവുമായ ചിന്തകള്‍ മാത്രം. മറ്റൊരു വ്യക്തിത്വമായി രൂപാന്തരപ്പെട്ട അവളുടെ കാമുകന്‍ തന്നെ വിട്ട് പറന്നപ്പോള്‍ , ഏകയായി കുഞ്ഞിനെയും ഉദരത്തില്‍ പേറി അവള്‍ അലഞ്ഞു. യുഗ യുഗാന്തരങ്ങള്‍ കഴിഞ്ഞാലും പൊട്ടിച്ചെറിയാനാവാത്ത സുദൃഢ ചങ്ങല കൊണ്ടവര്‍ ബന്ധിതരായിരുന്നു. അസാധാരണമായ ഈ പ്രേമബന്ധത്തിന് ഭൂഗോളങ്ങളെപ്പോലും പിടിച്ചുലക്കാനുള്ള ശക്തിയുണ്ട്. ലക്ഷങ്ങളില്‍ ഒരാള്‍ക്കുമാത്രം വരുന്ന ഡ്യുവല്‍ പേഴ്സണാലിറ്റി സിന്‍ഡ്രോം എന്ന രോഗത്തില്‍ നിന്ന് വിമുക്തിയിലേക്കുള്ള മടങ്ങിവരവിന്റെ ഹൃദയ സ്പര്‍ശിയായ കഥ.
വ്യത്യസ്തമായ പ്രമേയത്തിലൂടെ മലയാളനോവലിനെ പുത്തന്‍ പന്ഥാവിലേക്ക് നയിക്കുന്ന, മാനസികാപഗ്രഥനത്തിന്റെ ഉപജ്ഞാനങ്ങള്‍ ചേര്‍ത്തൊരുക്കിയ നോവല്‍Write a review on this book!. Write Your Review about ബാങ്കോക്കില്‍ ഒരു പുനര്‍ജന്മം Other InformationThis book has been viewed by users 2016 times