Book Name in English : Birbal Kathakal
രാജാബീര്‍ബല്‍ 30 കൊല്ലം അൿബര്‍ ചക്രവര്‍ത്തിയെ സേവിച്ചു. ബുദ്ധിചാതുര്യം, വിവേകം പാണ്ഡിത്യം,നര്‍മ്മ ബോധം തുടങ്ങിയവയില്‍ അതുല്യനായ അദ്ദെഹം ആയുധ പ്രയോഗത്തിലും പ്രാഗന്‍ഭ്യം തെളിയിച്ച് കൊട്ടാരത്തില്‍ വളരെ ഉയര്‍ന്ന പദവിയിലെത്തി.ചക്രവര്‍ത്തിയുടെ വിശ്വസ്ഥനും, ഉത്തമ സുഹൃത്തും സന്തത സഹചാരിയുമായിരുന്ന അദ്ദേഹം രാജ്യ ഭരണത്തില്‍ ഉപദേശങ്ങള്‍ നല്‍കിയിരുന്നു.
Write a review on this book!. Write Your Review about ബീര്‍ബല്‍ കഥകള്‍ Other InformationThis book has been viewed by users 9181 times