Image of Book ബുദ്ധഗീതങ്ങൾ
  • Thumbnail image of Book ബുദ്ധഗീതങ്ങൾ
  • back image of ബുദ്ധഗീതങ്ങൾ

ബുദ്ധഗീതങ്ങൾ

ISBN : 9789355495976
Language :Malayalam
Edition : 2022
Page(s) : 88
Condition : New
no ratings yet, be the first one to rate this !

Book Name in English : Buddhageethangal

ലോകസമാധാനത്തിന്റെ പരീക്ഷണശാലയാണ് ബുദ്ധിസം. അന്ത്യമില്ലാത്ത ദുഃഖങ്ങളുടെയും അതിന് ഉത്പ്രേരകമായ
അവസാനിക്കാത്ത മോഹങ്ങളുടെയും വലയില്‍നിന്ന് സമൂഹത്തെ സ്വതന്ത്രമാക്കുന്ന വെളിച്ചം. സ്നേഹവും കരുണയും സമാധാനവും ആനന്ദവും സ്വാതന്ത്ര്യവുമെല്ലാം കൂടിച്ചേര്‍ന്ന ബോധനിറവിന്റെ പ്രതലമാണത്. പ്രകൃതിയോടുള്ള അഭൗമമായ പ്രണയത്തിന്റെ, അദമ്യമായ അലിഞ്ഞുചേരലിന്റെ ഉദാത്തമായ വെളിപാടുകള്‍. ബുദ്ധദര്‍ശനങ്ങളിലേക്ക് ഉള്‍ക്കാഴ്ചയുടെ വെളിച്ചം തെളിക്കുകയാണ് മലയാളത്തിന്റെ പ്രിയകവി എസ്. രമേശന്‍ നായര്‍ രചിച്ച ഈ കാവ്യഗീതികളുടെ സമാഹാരം.
Write a review on this book!.
Write Your Review about ബുദ്ധഗീതങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 509 times

Customers who bought this book also purchased
Cover Image of Book ഋതുസംഹാരം
Rs 145.00  Rs 138.00