Image of Book ബോധി ധാബ
  • Thumbnail image of Book ബോധി ധാബ
  • back image of ബോധി ധാബ

ബോധി ധാബ

Publisher :Thinkal Books
ISBN : 9788196479824
Language :Malayalam
Edition : 2023
Page(s) : 98
Condition : New
3 out of 5 rating, based on 3 review(s)
Printed Book

Rs 160.00
Rs 152.00

Book Name in English : Bhodidhaba

കഥയും കവിതയുമെഴുതുന്ന എഴുത്തുകാരിയാണ് മഞ്ജുവൈഖരി, ’ബോധി ധാബ’ ആദ്യത്തെ കഥാസമാഹാരമാണ്. ജീവിതത്തിലേക്കും സമൂഹത്തിലേക്കുമുള്ള സുക്ഷ്മമായ ചില നോട്ടങ്ങളാണ് ഇതിലെ കഥകളിൽ ഉൾക്കൊള്ളുന്നത്. യഥാതഥമായും പ്രതികാത്മകമായും ജീവിതം ആവിഷ്കരിക്കപ്പെടുന്നു. ജീവിതത്തിൻ്റെ നാനാമേഖലകളെ സ്പർശിക്കുന്ന കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ആധുനികകാലത്തെ മധ്യവർഗജീവിതവും ദാമ്പത്യവും പ്രണയവുമെല്ലാം ഇവിടെ ചർച്ചചെയ്യപ്പെടുന്നു. ഹൃദ്യവും ലളിതവുമായ ആവിഷ്കാരങ്ങളാണ് മഞ്ജുവിൻറേത്..
Write a review on this book!.
Write Your Review about ബോധി ധാബ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 315 times

Customers who bought this book also purchased
Cover Image of Book മീരാസാധു
Rs 125.00  Rs 117.00