Image of Book ബ്രഹ്മപുത്രയുടെ തീരത്ത്
  • Thumbnail image of Book ബ്രഹ്മപുത്രയുടെ തീരത്ത്
  • back image of ബ്രഹ്മപുത്രയുടെ തീരത്ത്

ബ്രഹ്മപുത്രയുടെ തീരത്ത്

Publisher :Green Books
ISBN : 9789387331587
Language :Malayalam
Edition : Feb 2018
Page(s) : 140
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 135.00

Book Name in English : Brahmaputhrayude Theerath

ബ്രഹ്മപുത്രാ നദിതീരത്ത് വീടിനു ഓർമകളുടെ സുഗന്ധമാണ്. ബാല്യവും കൗമാരവും യൗവനവും പിന്നിട്ടപ്പോൾ കൂടപ്പിറപ്പുകളോടൊപ്പം ഒരുമിച്ചുപാർത്ത വീട്. ആധുനിക ജീവിതത്തിന്റെ സങ്കീർണതകളും ശൈഥില്യങ്ങളും നിറയുന്ന പുതിയ കാലത്ത് ഉപഭൂഖണ്ഡത്തിലും വന്കരകളിലും ബന്ധങ്ങൾ ചിതറിക്കിടക്കുന്നു. മനുഷ്യജീവിതത്തിന്റെ ഏകാന്തതയും ഒറ്റപ്പെടലും വിമൂകമായി ഈ സ്ത്രീപക്ഷനോവലിൽ നിഴൽ ചേരുന്നു. സ്വന്തം നാട്ടിൽ നിന്ന് പലായനം ചെയ്യപെടേണ്ടി വന്ന ഒരു എഴുത്തുകാരിയുടെ ആത്മകഥാംശവും ഈ നോവലിലുണ്ട്.
Write a review on this book!.
Write Your Review about ബ്രഹ്മപുത്രയുടെ തീരത്ത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 856 times

Customers who bought this book also purchased