Book Name in English : Brahmamuhoortham
ശ്രവണസുഭഗമായ സംഗീതവും ആപാത മധുരമായ കവിതയും ലയാത്മകമായി സമ്മേളിക്കുന്ന ഗാനപ്രപഞ്ചം. ഭാവചാരുതകൊണ്ട് ആര്‍ദ്രമൗനസ്ഥലികളെ പ്രതിധ്വനിപ്പിക്കുകയും നിര്‍മ്മലവും കാവ്യാത്മകവുമായ ഭാഷകൊണ്ട് മനസ്സില്‍ സൗന്ദര്യലയം സൃഷ്ടിക്കുകയും ചെയ്ത സര്‍ഗ്ഗധനനായ ബിച്ചുതിരുമലയുടെ തിരഞ്ഞെടുത്ത ചലചിത്രഗാനങ്ങളുടെ സമാഹാരം. ഭ്രമകല്പനകളുടെ ആകാശവും ജീവിതത്തിന്റെ വന്‍കടലും വരച്ചിടുന്ന സാന്ദ്രമധുരവും ഭാവബന്ധുരവുമായ ഗാനങ്ങളുടെ അപൂര്‍വ്വഗ്രന്ഥം.Write a review on this book!. Write Your Review about ബ്രാഹ്മ മുഹൂര്‍ത്തം Other InformationThis book has been viewed by users 1476 times