Book Name in English : Baudhaswadheenam Keralathil
ഈ പഠനം മലയാള സാഹിത്യത്തിലെ ബുദ്ധ സംബന്ധമായ വിഷയങ്ങളെയാണു ലക്ഷ്യം വയ്ക്കുന്നത്. അതിനാല്‍ തന്നെ ഇതൊരു സാഹിത്യ സംരംഭമാണ്. ആശാന്‍ മുതല്‍ ആനന്ദുവരെയുള്ള സാഹിത്യന്മാര്‍ ഏതുരീതിയിലാണു ബൗദ്ധദര്‍ശനങ്ങളാല്‍ സ്വാധീനിക്കപ്പെട്ടതാണെന്നു വേണ്ടത്ര വിശദീകരണങ്ങളോടെവിശകലനം ചെയ്യുകയാണ്. Write a review on this book!. Write Your Review about ബൗദ്ധിക സ്വാധീനം കേരളത്തില്‍ Other InformationThis book has been viewed by users 1029 times