Image of Book ഭാരതത്തിലെ പാമ്പുകള്‍
  • Thumbnail image of Book ഭാരതത്തിലെ പാമ്പുകള്‍

ഭാരതത്തിലെ പാമ്പുകള്‍

ISBN : 9788130004617
Language :Malayalam
Page(s) : 68
Condition : New
no ratings yet, be the first one to rate this !

Book Name in English : Bharathathile Pambukal

ഭാരതത്തിലെ പാമ്പുകളെപ്പറ്റിയും അവയുടെ സവിശേഷതകളെപ്പറ്റിയും ലളിതമായ രീതിയില്‍ മിഴിവുറ്റ ഭാഷയില്‍ തയ്യാറാക്കിയ ഈ കൃതി പാമ്പുകളെക്കുറിച്ച്‌ ഒരുപാടുകാര്യങ്ങള്‍ നമ്മോടു പറഞ്ഞുതരുന്നു. വിഷമുള്ളവ, വിഷമില്ലാത്തവ, പ്രജനനരീതികള്‍ തുടങ്ങി ഒട്ടുവളരെ കാര്യങ്ങള്‍ ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. നാട്ടുവഴികളില്‍, രാത്രികാലങ്ങളില്‍ എന്നും നാം പേടിയോടെ കണ്ടിരുന്ന പാമ്പ്‌ എന്ന ജീവിയെ അടുത്തറിയാന്‍ സഹായിക്കുന്ന ഈ പുസ്‌തകം ഏതൊരാളും വായിച്ചിരിക്കേണ്ടതാണ്‌.
Write a review on this book!.
Write Your Review about ഭാരതത്തിലെ പാമ്പുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2315 times

Customers who bought this book also purchased