Book Name in English : Bharathathile Punya Nagarikal
‘”പ്രഭാഷണപരമ്പരയുടെ ഭാഗമായി ഒരു ജ്ഞാനാന്വേഷി നടത്തിയ കാശീപര്യടനത്തിന്റെ അനുഭവങ്ങളാണ് ഈ പുസ്തകത്തിലെ സുപ്രധാനഭാഗം. ഇന്ത്യയുടെ സാംസ്കാരിക സ്പന്ദനങ്ങൾ അനുഭവപ്പെടുത്താനാണ് എഴുത്തുകാരി ശ്രമിക്കുന്നത്’”
.-ദേശമംഗലം രാമകൃഷ്ണൻ
ഗംഗയുടെ ഘട്ട് ശൃംഗലകൾ, ഗംഗ ആരതി, കാശി വിശ്വനാഥ ക്ഷേത്രം , സാരാനാഥ് , ബോധ്ഗയ എന്നിവയുടെയെല്ലാം കാഴ്ചകൾ ഇതില്‍ വിവരിക്കുന്നു. അനന്തപുരി മുതൽ തിരുവട്ടാർ വരെയുള്ള യാത്രയുടെ വിവരണവും ഇതിലുണ്ട്.Write a review on this book!. Write Your Review about ഭാരതത്തിലെ പുണ്യ നഗരികളിലൂടെ Other InformationThis book has been viewed by users 812 times