Book Name in English : Bharatha Paryadanam
ശിക്ഷാപ്രദമെന്നപോലെതന്നെ രസകരവും ഇന്ത്യയുടെ ഈ രാഷ്ട്രീയ വികാസഘട്ടത്തില്‍ വാസ്തവമായും ഉപയോഗപൂര്‍ണ്ണവുമായ ഈ അത്യുത്തമഗ്രന്ഥം നിര്‍മ്മിച്ചതില്‍ ഞാന്‍ താങ്കളെ അഭിനന്ദിക്കട്ടെ. ആ പഴയ ഇതിഹാസം പ്രതിപാദിക്കുന്നത് ഇന്ന് അതിമഹത്തായ പ്രാധാന്യമുള്ള വിഷയങ്ങളെയാണെന്നു താങ്കള്‍ തെളിയിക്കുന്നു.’ - വി.നാരായണമേനോന്‍ , കാശി ഹിന്ദുവിശ്വവിദ്യാലയം, 03.11.1951.
Write a review on this book!. Write Your Review about ഭാരതപര്യടനം Other InformationThis book has been viewed by users 9765 times